Terms & Conditions

1, ആഡിറ്റോറിയം ബുക്കിങ്ങിന് 25,000 ( ഇരുപത്തയ്യായിരം രൂപ ) അഡ്വാൻസ് അയി നൽകി ബുക്ക് ചെയ്യേണ്ടതാണ് . ബുക്കിംഗ് ക്യാൻസൽ ചെയ്താൽ ടി അഡ്വാൻസ് തുക യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.

2, ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ എല്ലാം പാർട്ടികൾ തന്നെ നേരിട്ട് കണ്ട് ബോധ്യപ്പെടണം.

3, വാടക ഇനത്തിൽ നൽകേണ്ട മുഴുവൻ തുകയും പ്രോഗ്രാമിന്റെ അഞ്ചു (5) ദിവസം മുൻപ് നൽകി രസീത് കൈപ്പറ്റണം(ചെക്കാണെങ്കിൽ ഒരാഴ്ച മുൻപ് )

4, സെക്യൂരിറ്റി തുകയായ 25,000/- (റീഫൻഡബിൾ )വാടകയോടൊപ്പം നൽകണം.

5, എ.സി യുടെ ഉപയോഗം 4 മണിക്കൂർ മാത്രമാണ്. അധികമായി ഉപയോഗിച്ചാൽ അതിനു ചാർജ് ഈടാക്കുന്നതാണ് .

6, പരിപാഹിയുടെ ആവശ്യത്തിനുള്ള 15 കെ.വി ജനറേറ്റർ ബാക്ക് അപ്പ് ഉണ്ടായിരിക്കുന്നതാണ്. അതിനു പുറമെ വേണ്ടിവരുന്ന വൈദുദിക്കുള്ള ജനറേറ്റർ പാർട്ടിയുടെ പൂർണ ഉത്തരവാദിത്വത്തോടെ ക്രമീകരിക്കേണ്ടതാണ്.

7, അർഹതയുള്ള (പ്രീ ക്വാളിഫൈഡ് ) കാറ്ററിംഗ് & ഇവന്റ് കമ്പനികളെ മാത്രം പാർട്ടി കൊണ്ടുവരേണ്ടതാണ്. Stage & Catering

8, ബാലകൃഷ്ണ കൺവെൻഷൻ സെന്ററിന്റെ സ്റ്റേജും അനുബന്ധ ഉപകരണങ്ങളും നാശനഷ്ടം സംഭവിക്കാതെ സംരക്ഷിക്കേണ്ട പൂർണ ഉത്തരവാദിത്വം പാർട്ടികൾക്കും ഇവന്റ്മാനേജ്മെന്റുകൾക്കും ഉള്ളതാണ്.

9, കൺവെൻഷൻ സെന്ററിലെ ക്യാമെറകൾ, സൈനേസർ ബോർഡുകൾ എന്നിവ മറയാത്ത രീതിയിൽ ഡെക്കറേഷൻ ചെയ്യേണ്ടതാണ്.

10, പ്രോഗ്രാം നടക്കുന്നതിന്റെ തലേ ദിവസം(പ്രോഗ്രാം ഇല്ലെങ്കിൽ ) രാവിലെ 9 AM മുതൽ 8 pm വരെയുള്ള സമയത്തിനുള്ളിൽ സ്റ്റേജ്, സീറ്റ് മറ്റു ക്രമീകരണങ്ങൾ എല്ലാം പൂർത്തിയാക്കേണ്ടതാണ്. രാത്രി 8 am ശേഷം ആരെയും ഓഡിറ്റോറിയത്തിൽ അനുവദിക്കുന്നതല്ല.

11, ഇലെക്ട്രിസിറ്റി സംബന്ധമായ കാര്യങ്ങൾ കൺവെൻഷൻ സെന്ററിലെ ഇലൿട്രിഷന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു അനുവദനീയമായ സ്ഥലങ്ങളിൽ നിന്നും പവർ എടുക്കുവാൻ സഹകരിക്കുക.

12, അന്നേ ദിവസം ഫങ്ക്ഷന് ശേഷം സ്റ്റേജ് ഡെക്കറേഷനും പൂക്കളും മാറ്റ് അനുബന്ധ സാധനങ്ങളും ഇവന്റ്മാനേജ്മെന്റുകാർ തന്നെ തിരികെ കൊണ്ട് പോകേണ്ടതാണ്.

13, ഭക്ഷണം പാകം ചെയ്യാൻ വേണ്ട പാത്രങ്ങളും മാറ്റ് അനുബന്ധ സാധനങ്ങളും കാറ്ററിങ്ങുകാർ പുറത്തുനിന്ന് കൊണ്ടുവരേണ്ടതാണ്.

14, പാചകം ചെയ്യുന്ന ഭക്ഷണ പദാർഥങ്ങളുടെ പൂർണ ഉത്തരവാദിത്വം പാർട്ടിക്കാർക്കും കാറ്ററിങ്ങുകാർക്കും ഉള്ളതാണ്.

15, പ്ലാസ്റ്റിക് കുപ്പികൾ, അധികം ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ എല്ലാ വേസ്റ്റ് സാധനങ്ങളും പാർട്ടി/കാറ്ററിങ്ങുകാരുടെയും ഉത്തരവാദിത്വത്തോടെ നീക്കം ചെയ്യേണ്ടതാണ്.

16, ഡൈനിങ്ങ് ഹാളിൽ ഉപയോഗിക്കുന്ന സ്ക്യുർ ടേബിൾ ഉം കസേരകളും എല്ലാം യഥാസ്ഥാനത് ഉപയോഗം കഴിഞ്ഞു വെയ്‌ക്കേണ്ടതാണ്.

17, അന്നേ ദിവസം പരിപാടിക്ക് ശേഷം പുറത്തുനിന്ന് കൊണ്ടുവരുന്ന പാത്രങ്ങളും അനുബന്ധ സാധനങ്ങളും കാറ്ററിങ്ങുകാരുടെ പൂർണ ഉത്തരവാദിത്വത്തോടെ തിരികെ കൊണ്ട് പോകേണ്ടതാണ്.

18, ഓഡിറ്റോറിയത്തിലുള്ള ഉപകരണങ്ങളും മറ്റും കേടുപാടുകൾ വരുത്തിയാൽ ഉത്തരവാദിത്വം വാടകയ്‌ക്കെടുക്കുന്ന ആളിനുള്ളതാണ്‌.

19, പ്രോഗ്രാമിന് ആവശ്യമായ ട്രാഫിക് നിയന്ത്രണത്തിന് സെക്യൂരിറ്റികൾ പാർട്ടികൾ തന്നെ കരുത്തേണ്ടതാണ്.

20, ഉടമസ്ഥരുടെ പൂർണ ഉത്തരവാദിത്വത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.

21 സമാധാന അന്തരീക്ഷം നിലനിർത്തേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്വമാണ്.

22 ഓഡിറ്റോറിയത്തിലും പരിസരത്തും പുകവലിയോ, വെറ്റില മുറുക്കോ, പാന്മസാലയോ, മദ്യമോ, മദ്യപാനികളായോ അനുവദിക്കുന്നതല്ല.

23 വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമായാൽ മാനേജ്മെന്റും സ്റ്റാഫും ഉത്തരവാദി ആയിരിക്കുന്നതല്ല.

24 ബാലകൃഷ്ണ കൺവെൻഷൻ സെന്ററിന്റെ നിയമങ്ങളും നിർദേശങ്ങളും പാലിക്കാൻ പാർട്ടികൾബാധ്യസ്ഥരാണ്.

25 മേല്പറഞ്ഞ നിബന്ധനകളിൽ വീഴച വരുത്തിയാൽ തങ്ങൾ ഏല്പിച്ചിട്ടുള്ള സെക്യൂരിറ്റി തുകയിൽ നിന്നും ആയത്തിലേക്കുള്ള നഷ്ടം ഈടാക്കുന്നതാണ്.

മുകളിൽ പറഞ്ഞിട്ടുള്ള എല്ലാ നിർദേശങ്ങളും ഞങ്ങൾ അംഗീകരിക്കുന്നു.

ബാലകൃഷ്ണ കൺവെൻഷൻ സെന്റെറിനുവേണ്ടി
മാനേജർ



മുകളിൽ പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയായണ്.

തുടർന്നും സഹകരണം പ്രദീക്ഷിക്കുന്നു.




OUR SPECIALITIES

Infrastructure

We maintain a quality infrastructure. The ambience here is well suited for every occasion. The main hall holds a seating capacity of 2400 people at a time.

HAPPY CLIENTS

Customer satisfaction is our primary motto. We make sure that our clients get 100% quality service from our side. It's important for us to get happy clients rather than just satisfied clients.

WIDE RANGE PARKING FACILITY

We provide a wide range of parking facility area for our customers. The parking area here are very well arranged and can park your vehicles without any hassles.

handicap facility

We have handicap friendly facilities for specially enabled people. Wheelchair friendly lift and entrance portion are also provided.

CCTV CAMERA

We have 24*7 CCTV surveillance support. We make sure that our clients are safe at every corner of our convention center.

24 * 7 cUSTOMER SUPPORT

We provide 24*7 customer care support. You can contact us through our customer care number for clearing all your doubts regarding the facilities available in our convention center.

About
us

WELCOME TO BALAKRISHNA CONVENTION CENTRE

From very humble beginnings since its inception from 1968, Balakrishna Chit Fund has been an institution driven to serve the society through hard work, selflessness and prudent management practices. Founded by Mr. V. K. Balakrishnan, whose vision and tireless striving resulted in the institution widening its vistas by with the establishment of Balakrishna Tower in Chengannur town; where the office of chit fund is also located, the institution owes its growth to the loyal base of customers. We remain eternally grateful to our customers, for without them, there is no us, and it is through their continuous support that we grow and serve better.

Presently, we are expanding our horizons to include the newly started Balakrishna Convention centre with the best available infrastructure. Mr. Balakrishnan has always dreamed about serving the society in whichever manner possible and this convention centre is a testament to his conviction, vision and strength, in realising that dream. The centre is a unique and state of the art establishment located at Manappally, with the primary goal of conducting wedding, receptions, and conventions in addition to other social gatherings. It boasts of more than 80,000 sq ft built up area with one main hall with a seating capacity of 2400, a mini hall with the capacity of 500 and a dining hall which can accommodate 1200 people in addition to the added attraction of 3 suites.

Contact Now

OUR GALLERY





+91 83019 81114